കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിന് പടിഞ്ഞാറുവശം തെക്കുവീട് ലൈനിൽ എ.പി. രമേശ് (റിട്ട. കനറ ബാങ്ക് മാനേജർ-75) നിര്യാതനായി. ഭാര്യ: വൃന്ദ. മക്കൾ: അരുൺ, ആരതി. മരുമക്കൾ: ധന്യ, നിരഞ്ജൻ. സഹോദരങ്ങൾ: ബാലരാജ്, ജയപ്രകാശ്.