പൂനൂർ: മയങ്ങിൽ നാരായണക്കുറുപ്പിെൻറ ഭാര്യ കാർത്യായനി അമ്മ (90) നിര്യാതയായി. മക്കൾ: രാജൻ, പത്മിനി, പ്രേമൻ, പ്രഭ, പ്രമീള, സജിത്ത്. മരുമക്കൾ: പ്രഭാവതി, ബീന, ഭവിത, പ്രസാദ്, സുന്ദരൻ, പരേതനായ ഗംഗാധരൻ.