മാവൂർ: പറയരു കോട്ടമേത്തൽ ദേവി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി ഉണ്ണി. മക്കൾ: ബിന്ദു, ബൈജു, ഷൈജു. മരുമക്കൾ: ശിവജി, സ്മിത, നിഷ.