മലാപ്പറമ്പ്: മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ പരേതനായ കൊല്ലോത്ത് മോഹൻദാസിെൻറ ഭാര്യ സുമ ഗിരിജ (64) നിര്യാതയായി. കോഴിക്കോട് പെയിൻ ആൻഡ് പാലിയേറ്റീവ് അംഗമാണ്. മക്കൾ: ധനേഷ് (ഉണ്ണി), ദിനൂപ. മരുമക്കൾ: ശ്രീശാന്ത്, ഇന്ദു ധനേഷ്. സഹോദരങ്ങൾ: പരേതനായ സുരേന്ദ്രൻ, രമേശ്, ബാബു, ഗീത. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.