മാവൂർ: കുറ്റിക്കടവ് ചീപ്പാറ്റുകുഴി സൈനബ (85) നിര്യാതനായി. സഹോദരങ്ങൾ: മറിയുമ്മ, പരേതരായ മുഹമ്മദ്, ആലി, പാത്തുമ്മയ്, ആയിഷ.