മാത്തോട്ടം: വസ്ത്ര വ്യാപാരി അരക്കിണർ തോട്ടത്തിൽ ബഷീർ (62) അരീക്കര വയൽ ‘തോട്ടത്തിൽ’ വസതിയിൽ നിര്യാതനായി. ഭാര്യമാർ: റഷീദ, സുലൈഖ, പരേതയായ സാജിത. മക്കൾ: റഷീബ്, ആയിഷബാനു, ഷിബിൽ. മരുമക്കൾ: ഷാഫി, ആരിഫ.