കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനി പരേതനായ നാലകത്ത് കുഞ്ഞിത്തരി ഹാജിയുടെ മകൻ പുതിയ പന്തക്കലകം കോയസ്സൻ കോയ (കോയസ്സാക്ക-99) നിര്യാതനായി. ഭാര്യ: പരേതയായ മറിയംബി. മക്കൾ: ആമിനബി, സുഹറ. മരുമക്കൾ: മുഹമ്മദലി, പരേതനായ ചേക്കുട്ടിക്കോയ. സഹോദരങ്ങൾ: പരേതരായ മമ്മു, ആലിക്കോയ, അബൂബക്കർ.