ഉള്ള്യേരി: മുണ്ടോത്ത് പറാട്ടാം പറമ്പത്ത് മീത്തൽ ഉണ്ണി മാധവൻ (64) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ഉമേഷ്, അഖിൽ. മരുമകൾ: ആതിര. സഹോദരങ്ങൾ: ദേവകി, കാർത്യായനി, പരേതരായ ഭാസ്കരൻ, കുഞ്ഞിക്കണാരൻ.