മാവൂർ: തലക്കുമരംപറമ്പ് ആമിന (78) നിര്യാതനായി. ഭർത്താവ്: പരേതനായ കുഞ്ഞാലൻ. മക്കൾ: ഫാത്തിമ, കുഞ്ഞിമുഹമ്മദ്. മരുമക്കൾ: മുഹമ്മദ് പന്നിക്കോട്, മൈമൂന പനങ്ങോട്. സേഹാദരങ്ങൾ: കരിച്ചീരി മുഹമ്മദ്, ആലിക്കുട്ടി ചെറുതൊടി, പരേതനായ കോയക്കുട്ടി.