തോട്ടുമുക്കം: പൊക്കളം തെക്കേൽ റോസമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ് (അപ്പച്ചൻ). മക്കൾ: ഷോജി, നെൽസൺ, മോളി, റോയ്, സിബി. മരുമക്കൾ: സോഫി, റെജിന, ജോസ്, മിനി, മിനി.