പയ്യോളി: വലിയപറമ്പത്ത് എസ്.കെ. പരീത് (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അഷറഫ് ബാഖവി, സാജിദ്. മരുമക്കൾ: നജ്മ, ഷിബില. സഹോദരങ്ങൾ: ഉമ്മർ, കാസിം, കോയസ്സൻ, ബീവാത്തു. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ.