കുന്ദമംഗലം: കളൻതോട് കൊയപ്പക്കെട്ടിൽ പരേതനായ എടപ്പറമ്പത്ത് അപ്പുട്ടിയുടെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, കൗസല്യ, രതി, ബേബി. മരുമക്കൾ: പ്രേമ, അജിത, ലത, രവി, ബാബു, ബാലകൃഷണൻ. സഞ്ചയനം ശനിയാഴ്ച.