കോഴിക്കോട്: പുതിയകടവ് സി.വി ഹൗസിൽ ഫാത്തിമ (69) നിര്യാതയായി. ഭർത്താവ്: പരേതനായ സി.വി. അബ്ദുറഹ്മാൻ. മക്കൾ: അബ്ദുൽ സലീം, സുലൈഖ, ഷാഹിദ, സബ്രീന, സൈഫുന്നീസ. മരുമക്കൾ: ഹംസ, ബഷീർ, ഇസ്ഹാഖ്, നൗഫൽ, കൊച്ചുമോൾ. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് തോപ്പയിൽ ശ്മശാന പള്ളി ഖബർസ്ഥാനിൽ.