കൂട്ടാലിട: തളീക്കര പരേതനായ ജനാർദനൻ നായരുടെ (റിട്ട. റെയിൽവേ) ഭാര്യ തളീക്കര പടുവിലേരി ശാന്ത ജെ. നായർ (71) നിര്യാതയായി. മക്കൾ: കവിത, സുമിത, നന്ദിത. മരുമക്കൾ: പ്രദീപ്, അനിൽ, അനീഷ്. സഹോദരങ്ങൾ: ഗൗരി നമ്പ്യാർ, സൗമിനി നമ്പ്യാർ, രാജഗോപാലൻ നായർ.