പൊക്കുന്ന്: പരേതനായ ടി. അബ്ദുറഹിമാൻ പട്ടേൽതാഴത്തിെൻറ ഭാര്യ സുലൈഖ (59) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, ഖദീജ, റഹ്മത്ത് ബീഗം, സുമയ്യ. മരുമക്കൾ: മുസ്തഫ, മുഹമ്മദ് മുസ്തഫ, നവാസ്, അഫീറ. സഹോദരങ്ങൾ: നൂറുദ്ദീൻ, അമീറുദ്ദീൻ, സക്കീർ ഹുസൈൻ, യൂനുസ്, അബ്ദുൽ ജലീൽ, ഈസ അഹമ്മദ്, റഹിയാനത്ത്, പരേതനായ ഷറഫുദ്ദീൻ.