വടകര: മേമുണ്ടയിലെ ചാലിൽ സൂപ്പി മുസ്ലിയാർ (87) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ ഹജ്ജുമ്മ. മക്കൾ: കുഞ്ഞബ്ദുള്ള, കുഞ്ഞമ്മദ്, അബ്ദുൽ കരീം, അബ്ദുൽ നാസർ, അബ്ദുൽ സലാം, റഫീഖ്, മറിയം, സൈനബ. മരുമക്കൾ: കുഞ്ഞമ്മദ്, സുഹറ, സമീറ, സറീന, സമീറ, ആയിഷ, ഷക്കീല, കുഞ്ഞമ്മദ്.