നടുവണ്ണൂർ: താഴെ പരപ്പിൽ ഇമ്പിച്ചി മമ്മുവിെൻറ ഭാര്യ ആയിശ (65) നിര്യാതയായി. മക്കൾ: മൂസ കോയ, ഫൈസൽ, ഫൗസിയ, ജാസ്മിൻ. മരുമക്കൾ: സാജിദ, നസീറ, അഷ്റഫ്. മുഹമ്മദ്. സഹോദരങ്ങൾ: മൊയ്തി, യൂസുഫ്, അമീർ, കദീശ, ജമീല.