മാവൂർ: കച്ചേരിക്കുന്ന് കണക്കൻമാർക്കണ്ടി വാസുവിെൻറ ഭാര്യ സരോജിനി (52) നിര്യാതയായി. മകൻ: വൈശാഖ്.