നരിക്കുനി: കളത്തിൽപാറ കുന്നാറത്ത് തറവാട്ട് കാരണവരായിരുന്ന പുതുക്കിടിപൊയിലിൽ കൃഷ്ണൻ കുട്ടി നായർ (98) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ശ്രീനിവാസൻ, സാവിത്രി, ശിവൻ, ഗോപിനാഥൻ. മരുമകൻ: ശ്രീധരൻ നായർ. സഹോദരങ്ങൾ: മാധവൻ നായർ, പത്മാവതി അമ്മ, പരേതരായ രാഘവൻ നായർ, ശ്രീധരൻ നായർ, ജാനകി അമ്മ. സഞ്ചയനം തിങ്കളാഴ്ച.