ബാലുശ്ശേരി: അമരാപുരി ഒതയോത്ത് പറമ്പത്ത് പരേതനായ ഗോവിന്ദൻ നായരുടെ മകൻ ബാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ബിനൂജ, ബിജീഷ്. മരുമക്കൾ: രതീഷ്, രോഷ്നി. സഹോദരങ്ങൾ: ശാരദ, ശാന്ത, അപ്പുണ്ണി, പരേതരായ ദാമോദരൻ, മീനാക്ഷി, ജാനു.