ഇരിങ്ങൽ: താഴേക്കളരി യു.പി സ്കൂൾ റിട്ട. അധ്യാപകൻ പരേതനായ എണാപ്പൊയിൽ കുഞ്ഞി കൃഷ്ണൻ നായരുടെ ഭാര്യ കല്യാണി അമ്മ (78) നിര്യാതയായി. മക്കൾ: ഹരീന്ദ്രനാഥ്, പുഷ്പ, രമ. മരുമക്കൾ: അനിത, ഗംഗാധരൻ നായർ, പത്മനാഭൻ നമ്പ്യാർ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ, പത്മനാഭൻ, പത്മാവതി അമ്മ. സഞ്ചയനം ഞായറാഴ്ച.