പയ്യോളി: അയനിക്കാട്, വള്ളുവക്കുനിതാരേമ്മൽ ഗോവിന്ദൻ (65) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ജസ്ന, ജ്യോത്സന, ജിതേഷ്. മരുമക്കൾ: സുനിൽ പ്രകാശ്, പരേതനായ സുരേഷ്. സഹോദരങ്ങൾ: കണ്ണൻ, കാർത്യായനി, വത്സല, പരേതനായ ദാമോദരൻ.