പേരാമ്പ്ര: നൊച്ചാട് വടക്കെച്ചാലിൽ വി.സി. ബാലൻ (62) നിര്യാതനായി. രാമല്ലൂർ ജി.എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ഉദയബാനു. മകൻ: നവനീത്. സഹോദരങ്ങൾ: ജാനകി, ദേവകി, പരേതയായ ചിരുതേയിക്കുട്ടിമ്മ.