നന്മണ്ട: കുട്ടമ്പൂരിലെ പുതുക്കിടി കുന്നുമ്മൽ പരേതരായ അമ്മതിെൻറയും ഇമ്പിച്ചി പാത്തുവിെൻറയും മകൻ ഹമീദ് (64) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സബീന, റസീന, ഷമീർ. മരുമക്കൾ: ഷാജഹാൻ, ഷറഫുദ്ദീൻ. സഹോദരങ്ങൾ: നഫീസ, ആമിന, പാത്തേയ്, സുബൈദ, മറിയം, ഖദീജ, അലീമ, പരേതനായ മുഹമ്മദ്.