വടകര: മാക്കൂൽ പീടിക ഇല്ലത്ത് മീത്തൽ ജാനകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: കുഞ്ഞികൃഷ്ണൻ (റിട്ട. എ.എസ്.ഐ), രവീന്ദ്രൻ. മരുമക്കൾ: വിജയി, ഷൈമ. സഹോദരങ്ങൾ: ബാലൻ, ദാമു, രാഘവൻ, രാജു, മോഹനൻ, ദാസൻ, ചന്ദ്രൻ, വസന്ത.