ബാലുശ്ശേരി: പരേതനായ മൊയ്തുവിെൻറ ഭാര്യ നടുപ്പറമ്പിൽ താമസിക്കുന്ന കുറ്റികാട്ടു പറമ്പിൽ ആയിഷ (80) നിര്യാതയായി. മക്കൾ: മുസ്തഫ, ബഷീർ. മരുമക്കൾ: സറീന, സലീന.