നല്ലളം: നിറനിലത്ത് താമസിക്കുന്ന കൊടിഞ്ഞത്ത് ജാനു (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുട്ടി. മക്കൾ: അച്യുതൻ, ശ്യാമള, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ബാലാമണി, പരേതയായ മല്ലിക.