കോഴിക്കോട്: വെസ്റ്റ്ഹിൽ അരയാംതോപ്പിൽ സുരേന്ദ്രനാഥിെൻറ ഭാര്യ എസ്. ശോഭന (68) നിര്യാതയായി. മക്കൾ: ബ്യൂല സുരേന്ദ്രനാഥ്, സുബിൻ. മരുമകൻ: രാജീവ്. സംസ്കാരം ഞായറാഴ്ച വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.