ഫറോക്ക്: ഫറോക്ക് ഇ.എസ്.ഐക്കു സമീപം കിളിയൻകണ്ടി ജാനകി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ഗീത, ഗിരീഷ്, സുരേഷ്, ഗിരിജ. മരുമക്കൾ: രവീന്ദ്രൻ, ഉദയകുമാർ, വനജ, അജിത.