മുക്കം: തേക്കുക്കുറ്റി കണ്ണഞ്ചേരി ലീല (72) നിര്യാതയായി. ഭർത്താവ്: ഭാസ്കരൻ. മക്കൾ: മോഹൻ, മല്ലിക, കുമാരി. മരുമക്കൾ: ഉമ, പരേതനായ ശശിധരൻ.