ചേളന്നൂർ 8/4: കൊടുന്താളി ദാമോദരൻ നായർ (85) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ഗീത, സുരേഷ്, ഗിരീഷ്. മരുമക്കൾ: അശോകൻ, സവിത, ശോണിമ. സഞ്ചയനം വ്യാഴാഴ്ച.