ഫറോക്ക്: പെരുമുഖം മഹല്ല് കമ്മിറ്റി സെക്രട്ടറി കല്ലുവളപ്പിൽ കെ. അബ്ദുറഹിമാൻ എന്ന ചെറീത് മൗലവി (84) നിര്യാതനായി. ഫറോക്ക്് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, പഞ്ചായത്ത് എസ്.വൈ.എസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: അബ്ദുൽ അസീസ്, മുഹമ്മദ്കോയ എന്ന ബിച്ചു (ഫറോക്ക് നഗരസഭ കൗൺസിലർ), അബ്ദുൽ ജലീൽ, മുസ്തഫ, സുഹൈൽ റഹ്മാൻ, ആമിനകുട്ടി, സക്കീന. മരുമക്കൾ: അബ്ദുൽ കരീം, അബ്ദുൽ മജീദ്, സക്കീന, സൈറാബാനു, ഹസീന, സാക്കിറ, ആയിശത്തുൽ മുർഷിദ.