പേരാമ്പ്ര: നരക്കോട് വലിയ പറമ്പിൽ കരുണൻ (60) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പുഷ്പ. മക്കൾ: പ്രജിഷ, രജ്ഞിനി, പരേതയായ രജിഷ. മരുമക്കൾ: സുനി, ഷിജു. സഹോദരങ്ങൾ: ചന്ദ്രൻ, സുരേന്ദ്രൻ, ഉഷ.