തുവ്വക്കോട്: തച്ചാറമ്പത്ത് മാധവൻ നായർ (88) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി അമ്മ. മക്കൾ: ബാലകൃഷ്ണൻ, സരള, ഇന്ദിര. മരുമക്കൾ: സീന, ഭാസ്കരക്കുറുപ്പ്, നാരായണക്കുറുപ്പ്. സഞ്ചയനം തിങ്കളാഴ്ച.