കുരുവട്ടൂർ: ഇടുക്കപ്പാറ പെരുന്താട്ടുചാലിൽ മീത്തൽ മീനാക്ഷി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: മോഹനൻ, ശ്രീമതി, സുധാകരൻ, ജഗനിവാസൻ , ബാബു, പരേതനായ ശിവാനന്ദൻ. മരുമക്കൾ: കമല, ദേവി, ബേബി, റീന, സിന്ധു, പരേതനായ അച്യുതൻ.