കൊടുവള്ളി: വാടിക്കൽ കരുപാറമ്മൽ ഇട്ടിച്ചിര (95) നിര്യാതയായി. സഹോദരങ്ങൾ: വേലായുധൻ, കല്യാണി, മാളു, കുട്ടി മാളു, കാർത്യായനി, പരേതനായ കെ.പി. അപ്പു.