കണ്ണാടിക്കൽ: കടപ്പമണ്ണിൽ, പൊറ്റയിൽ ബാലൻ (80) നിര്യാതനായി. ഏറ്റവും നല്ല കർഷകനുള്ള സംസ്ഥാനതല അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലളിത. മക്കൾ: കെ. ബിജു, ബൈജു. മരുമക്കൾ: രജിത, രമിത. സഹോദരങ്ങൾ: രവീന്ദ്രൻ, പരേതരായ വാസു, മാധവൻ.