ബേപ്പൂർ: നടുവട്ടം കയ്യടിത്തോട് മണ്ടായിക്കൽ പുഷ്പ (55) നിര്യാതയായി. പിതാവ്: പരേതനായ കുട്ടാപ്പു. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: മാധവി, ഭവാനി, സുരേഷ്ബാബു, അജിത, സബിത, പ്രബിത, പരേതരായ ചന്ദ്രൻ, ബാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.