കൈവേലി: പടിഞ്ഞാറേമ്മൽ കുമാരെൻറ മകൻ പവിത്രൻ (52) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: ഗീത. മക്കൾ: അഭിഷേക്, ആദിത്യൻ. സഹോദരങ്ങൾ: ഇന്ദിര, മിത്രൻ.