കൊടുവള്ളി: ബത്തേരിയിലെ ആദ്യകാല വ്യാപാരി പെരിയാംതോട് രാരോത്ത് ചാലിൽ കരിമ്പനക്കൽ ആർ.സി. സുലൈമാൻ ഹാജി (88) നിര്യാതനായി. കൊടുവള്ളി ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റി വൈസ് പ്രസിഡൻറായി പ്രവർത്തിച്ചിരുന്നു. ഭാര്യ: കദീജ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ സലാം, ബദറുസ്സമാൻ, സാറ, റംല, സീനത്ത്, ലൈല. മരുമക്കൾ: കുഞ്ഞിമോയിൻ, കരീം, മുഹമ്മദ്, ജസി, സുനീ, പരേതനായ ടി.എൻ. മഹമൂദ്. സഹോദരങ്ങൾ: ആയിശക്കുട്ടി, പരേതരായ അബ്ദുൽ ജബ്ബാർ, സൈനബ, പാത്തുമ്മ.