കൊടുവള്ളി: കിഴക്കോത്ത് കൊക്കമ്പലത്ത് രാജി (29) നിര്യാതയായി. പിതാവ്: കൃഷ്ണൻകുട്ടി. മാതാവ്: പരേതയായ സരസമ്മ. ഭർത്താവ്: അനീഷ്. മകൾ: അഞ്ജിത. സഹോദരൻ: ജിനേഷ്. സഞ്ചയനം ഞായറാഴ്ച.