മുക്കം: മണാശേരി തച്ചോട്ടിൽ അമ്മാളു (90) നിര്യാതയായി. ഭർത്താവ്: പരേതനായ പെരവൻകുട്ടി. മക്കൾ: വിലാസിനി, സുഭാഷിണി, ശകുന്തള, ജാൻസി, ഉഷ, ഗീത. മരുമക്കൾ: കണ്ടൻ, ഇബിച്ചുണ്ണി, വിശ്വനാഥൻ, അശോകൻ, പ്രഭാകരൻ, ബാലചന്ദ്രൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.