അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ഗുരുപാദം ജങ്ഷനുസമീപം മഠത്തിൽ വീട്ടിൽ കരുണാകരൻ നായർ (കണ്ണൻ -76) നിര്യാതനായി. അറവുകാട് ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: പി. രാജം. മക്കൾ: ശ്രീകാന്ത്, ശ്രീജിത്ത് (അബൂദബി), ശ്രീനാഥ് (ഷാർജ). മരുമക്കൾ: ദീപ, സജിത (വില്ലേജ് അസിസ്റ്റൻറ്, ചമ്പക്കുളം), ശിൽപ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.