പരവൂർ: തെക്കുംഭാഗം എ.എം മൻസിലിൽ എം. സെയ്നുദ്ദീൻ (85) നിര്യാതനായി. ഭാര്യ: ആമിനാബീവി. മക്കൾ: അരങ്ങ് സജി (പ്രസിഡൻറ്, പരവൂർ സംഗീത സഭ), സഹീർ (ദുബൈ), സലീല, സൈന, സീന. മരുമക്കൾ: സലിം (റിട്ട. കെ.എസ്.ആർ.ടി.സി), നിസാർ, ലിയാഖത്ത് അലിഖാൻ, ജിജി, നുജുമിന്നിസ.