തഴുത്തല: നന്ദനത്തിൽ പരേതനായ പുരുഷോത്തമെൻറ ഭാര്യ ആനന്ദവല്ലി (85) നിര്യാതയായി. മക്കൾ: വത്സല, അല്ലി, ശോഭ, വേണുഗോപാൽ, രേണുക. മരുമക്കൾ: ഉദയകുമാർ, മോഹനൻ, ജയകുമാരി, പരേതരായ രവീന്ദ്രൻ, സാബു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.