കുണ്ടറ: പുന്നമുക്ക് കുന്നേൽ ഗലിയയിൽ ജോർജ് ജോണിെൻറ ഭാര്യ ആലീസ് ജോൺ (54) നിര്യാതയായി. കൊല്ലം പാഞ്ചേരി കുടുംബാംഗവും ദമാം ഇന്ത്യൻ എംബസി സ്കൂളിലെ മുൻ കൊമേഴ്സ് വിഭാഗം അധ്യാപികയുമായിരുന്നു. മക്കൾ: ജോവിൻ ജോർജ് ജോൺ, ജേക്കബ് ജോർജ് ജോൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കുണ്ടറ സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.