വട്ടപ്പാറ: കാളികോണത്ത് വടക്കുംകര പുത്തൻവീട്ടിൽ പരേതനായ രാമകൃഷ്ണൻ ആശാരിയുടെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ മനോഹരൻ, സുകുമാരി, ശൈലജ, പ്രസന്നകുമാരി, വിജയകുമാരി. മരുമക്കൾ: ശശി, മോഹനൻ, ശാന്തകുമാർ, അശോകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.