കണിയാപുരം: ചിറ്റാറ്റുമുക്ക് തെക്കേവിളാകത്ത് പുത്തൻവീട്ടിൽ പരമേശ്വരൻനായർ (81) നിര്യാതനായി. ഭാര്യ: ഗോമതിയമ്മാൾ. മക്കൾ: ഗോപകുമാർ, ശ്രീകുമാർ. മരുമക്കൾ: റീന ഗോപകുമാർ, പ്രിയങ്ക.