വടക്കഞ്ചേരി: നെല്ലിയാംപാടം കിഴക്കേകളം വീട്ടിൽ ഹരിരാജൻ (62) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: രാജേഷ്, ശിൽപ. മരുമകൻ: സുനിൽ. സഹോദരങ്ങൾ: അപ്പുണ്ണി, സുദേവൻ, പരേതരായ ശങ്കരൻ, കൃഷ്ണൻ.