വടക്കഞ്ചേരി: മഞ്ഞപ്ര പുളിങ്കൂട്ടം കൈക്കോളത്തറ കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജയപ്രകാശൻ, രജനി, അനൂപ്, രേണുക. മരുമക്കൾ: രാധാകൃഷ്ണൻ, ഷാജി, ദീപ്തി, വിസ്മയ. സഹോദരങ്ങൾ: തങ്കമ്മ, പരേതരായ സ്വാമിനാഥൻ, വേലായുധൻ, അമ്മുക്കുട്ടി.